കാസർഗോഡ്: ഹോസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 17 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ പൊതുജനങ്ങള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ നിയമോപദേശ ക്ലിനിക്ക് സംഘടിപ്പിക്കുന്നു. 9656755321, 9567553132, 8078544103 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് നിയമോപദേശം നേടാവുന്നതാണ്.
