കല്‍പ്പറ്റ: വയനാട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ കാറ്റഗറി നമ്പര്‍ 216/ 14 വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയ്ക്കായി 2015 മേയ് നാലിന് നിലവില്‍ വന്ന 157/ 15/DOW നമ്പര്‍ റാങ്ക് ലിസ്റ്റ് 2018 മേയ് മൂന്നിന് അര്‍ദ്ധരാത്രിയോടെ മൂന്നു വര്‍ഷം പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2018 മേയ് നാലിന് റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വ്വീസ് ജില്ലാ ഓഫീസര്‍ അറിയിച്ചു.