കൊല്ലം: ജില്ലയില്‍ വെളളിയാഴ്ച 1645 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1204 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 1640 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 286 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര -33, പുനലൂർ-27, കരുനാഗപ്പള്ളി-21, പരവൂർ-13 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചൽ- 65, ഏരൂർ- 43, കുലശേഖരപുരം- 41, ഇട്ടിവ, കുന്നത്തൂർ എന്നിവിടങ്ങളിൽ 36 വീതവും ഇളമ്പള്ളൂർ, ചാത്തന്നൂർ, തഴവ പ്രദേശങ്ങളിൽ 35 വീതവും ആദിച്ചനല്ലൂർ- 34, പത്തനാപുരം-33, പോരുവഴി -32, കല്ലുവാതുക്കൽ -29, നെടുവത്തൂർ, ശാസ്താംകോട്ട ഭാഗങ്ങളിൽ 27 വീതവും വെളിനെല്ലൂർ, നെടുമ്പന, തൃക്കോവിൽവട്ടം എന്നിവിടങ്ങളിൽ 26 വീതവും നിലമേൽ, ഇളമാട്, അലയമൺ പ്രദേശങ്ങളിൽ 25 വീതവും കടയ്ക്കൽ-24, തൊടിയൂർ, തലവൂർ, കരീപ്ര ഭാഗങ്ങളിൽ 23 വീതവും പേരയം, പന്മന, ചടയമംഗലം എന്നിവിടങ്ങളിൽ 21 വീതവും എഴുകോൺ-20, ശൂരനാട് വടക്ക്, മൈനാഗപ്പള്ളി, പൂയപ്പള്ളി, കുണ്ടറ പ്രദേശങ്ങളിൽ 19 വീതവും മയ്യനാട്-18, ഓച്ചിറ, ചിതറ ഭാഗങ്ങളിൽ 17 വീതവും മൈലം, പൂതക്കുളം, ചിറക്കര, ക്ലാപ്പന, ഉമ്മന്നൂർ എന്നിവിടങ്ങളിൽ 16 വീതവും കുളക്കട, ചവറ പ്രദേശങ്ങളിൽ 15 വീതവും കുമ്മിൾ, പിറവന്തൂർ ഭാഗങ്ങളിൽ 13 വീതവും തേവലക്കര, കൊറ്റങ്കര, കരവാളൂർ, ഇടമുളയ്ക്കൽ എന്നിവിടങ്ങളിൽ 12 വീതവും കിഴക്കേ കല്ലട, വെളിയം പ്രദേശങ്ങളിൽ 11 വീതവും വെട്ടിക്കവല, പവിത്രേശ്വരം, പട്ടാഴി വടക്കേക്കര, തെന്മല ഭാഗങ്ങളിൽ 10 വീതവും പട്ടാഴി-ഒമ്പത്, വിളക്കുടി, പെരിനാട് എന്നിവിടങ്ങളിൽ ഏഴ് വീതവും നീണ്ടകര -ആറ്, ശൂരനാട് തെക്ക്- അഞ്ച്, മേലില, മൺട്രോത്തുരുത്ത് പ്രദേശങ്ങളിൽ നാല് വീതവും കുളത്തൂപ്പുഴ -മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗികളുടെ എണ്ണം.