ആലപ്പുഴ: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്‍റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് സെപ്റ്റംബര്‍ 27ന് നടത്താനിരുന്ന അഭിമുഖം സെപ്റ്റംബര്‍ 28ലേക്ക് മാറ്റി. ഫോണ്‍: 04772251349.