എറണാകുളം: ജില്ലയിൽ ഇന്ന് 2397 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2339

• ഉറവിടമറിയാത്തവർ- 45

• ആരോഗ്യ പ്രവർത്തകർ – 12

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 83
• ഞാറക്കൽ – 72
• മരട് – 68
• തൃപ്പൂണിത്തുറ – 64
• കവളങ്ങാട് – 53
• പള്ളിപ്പുറം – 53
• നെടുമ്പാശ്ശേരി – 52
• കോട്ടുവള്ളി – 50
• അങ്കമാലി – 49
• ചെങ്ങമനാട് – 47
• വടക്കേക്കര – 46
• പാറക്കടവ് – 43
• എടത്തല – 42
• കളമശ്ശേരി – 41
• കുന്നുകര – 41
• പുത്തൻവേലിക്കര – 41
• കരുമാലൂർ – 40
• കുട്ടമ്പുഴ – 38
• പിറവം – 34
• വേങ്ങൂർ – 32
• കോതമംഗലം – 31
• എളംകുന്നപ്പുഴ – 30
• അശമന്നൂർ – 29
• ചേന്ദമംഗലം – 29
• ചേരാനല്ലൂർ – 29
• വടവുകോട് – 29
• വാരപ്പെട്ടി – 28
• കുന്നത്തുനാട് – 27
• പള്ളുരുത്തി – 26
• മഞ്ഞള്ളൂർ – 25
• മുടക്കുഴ – 25
• കുമ്പളങ്ങി – 23
• നോർത്തുപറവൂർ – 23
• പാലക്കുഴ – 23
• പെരുമ്പാവൂർ – 23
• വടുതല – 23
• വരാപ്പുഴ – 23
• പായിപ്ര – 22
• രായമംഗലം – 22
• പാലാരിവട്ടം – 21
• മുളവുകാട് – 21
• മൂക്കന്നൂർ – 21
• കടമക്കുടി – 20
• കൂവപ്പടി – 20
• വാളകം – 19
• ആലുവ – 18
• തുറവൂർ – 18
• പല്ലാരിമംഗലം – 18
• മൂവാറ്റുപുഴ – 18
• രാമമംഗലം – 18
• ഉദയംപേരൂർ – 17
• കറുകുറ്റി – 17
• കുമ്പളം – 17
• ചൂർണ്ണിക്കര – 17
• ആലങ്ങാട് – 16
• കടവന്ത്ര – 16
• പാമ്പാകുട – 16
• മഴുവന്നൂർ – 16
• വാഴക്കുളം – 16
• ചിറ്റാറ്റുകര – 15
• വൈറ്റില – 15
• എറണാകുളം നോർത്ത് – 14
• പോത്താനിക്കാട് – 14
• ഫോർട്ട് കൊച്ചി – 14
• ആമ്പല്ലൂർ – 13
• ആവോലി – 13
• ഏഴിക്കര – 13
• കലൂർ – 13
• പോണേക്കര – 13
• ആയവന – 12
• ആരക്കുഴ – 12
• ഇടപ്പള്ളി – 12
• എളമക്കര – 12
• കോട്ടപ്പടി – 12
• തമ്മനം – 12
• മാറാടി – 12
• മുളന്തുരുത്തി – 12
• എടവനക്കാട് – 11
• കടുങ്ങല്ലൂർ – 11
• നായരമ്പലം – 11
• ശ്രീമൂലനഗരം – 11
• ഏലൂർ – 10
• കല്ലൂർക്കാട് – 10
• വെങ്ങോല – 10
• എറണാകുളം സൗത്ത് – 9
• കൂത്താട്ടുകുളം – 9
• പച്ചാളം – 9
• മലയാറ്റൂർ നീലീശ്വരം – 9
• മുണ്ടംവേലി – 9
• തിരുവാണിയൂർ – 8
• ചെല്ലാനം – 7
• ചോറ്റാനിക്കര – 7
• തിരുമാറാടി – 7
• തേവര – 7
• പൂതൃക്ക – 7
• ഇലഞ്ഞി – 6
• എളംകുളം – 6
• കാഞ്ഞൂർ – 6
• കിഴക്കമ്പലം – 6
• നെല്ലിക്കുഴി – 6
• മട്ടാഞ്ചേരി – 6
• ഒക്കൽ – 5
• കാലടി – 5
• പനമ്പള്ളി നഗർ – 5
• പെരുമ്പടപ്പ് – 5
• മണീട് – 5
• വെണ്ണല – 5
• ഐ എൻ എച്ച് എസ് – 11
• അതിഥി തൊഴിലാളി – 7
• സി .ഐ .എസ് .എഫ് . – 2

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇടക്കൊച്ചി,ഐക്കാരനാട്,കീരംപാറ,കീഴ്മാട്,കുഴിപ്പള്ളി,തോപ്പുംപടി,അയ്യപ്പൻകാവ്,അയ്യമ്പുഴ,ചക്കരപ്പറമ്പ്,പിണ്ടിമന,പൈങ്ങോട്ടൂർ,മഞ്ഞപ്ര,എടക്കാട്ടുവയൽ,കരുവേലിപ്പടി,ചളിക്കവട്ടം,പൂണിത്തുറ

• ഇന്ന് 614 പേർ രോഗ മുക്തി നേടി.

• ഇന്ന് 3252 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2463 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 35023 ആണ്.

• ഇന്ന് 74 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 337 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ
കഴിയുന്നവരുടെ എണ്ണം 18760 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 74
• ജി എച്ച് മൂവാറ്റുപുഴ- 23
• ജി എച്ച് എറണാകുളം- 42
• ഡി എച്ച് ആലുവ- 57
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 25
• പിറവം താലൂക്ക് ആശുപത്രി – 20
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 126
• സഞ്ജീവനി – 24
• സ്വകാര്യ ആശുപത്രികൾ – 1050
• എഫ് എൽ റ്റി സി കൾ – 256
• എസ് എൽ റ്റി സി കൾ- 240
• ഡോമിസിലറി കെയർ സെൻ്റെർ- 451
• വീടുകൾ- 16372

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21157 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 16238 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 14.77 ആണ് .

ഇന്ന് ( 24/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 37357 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 9040 ആദ്യ ഡോസും, 28317 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 29417 ഡോസും, 7888 ഡോസ് കോവാക്സിനും, 52 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4120579 ഡോസ് വാക്സിനാണ് നൽകിയത്. 2831797 ആദ്യ ഡോസ് വാക്സിനും, 1288782 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3685442 ഡോസ് കോവിഷീൽഡും, 424675 ഡോസ് കോവാക്സിനും, 10462 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

• ഇന്ന് 1293 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 663 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4732 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 237 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.