മലപ്പുറം: തവനൂര്‍ ഗവ.പ്രതീക്ഷാഭവനില്‍ ദിവസവേതനടിസ്ഥാനത്തില്‍ മള്‍ട്ടിടാക്‌സ് കെയര്‍ ഗിവര്‍, സെപ്ഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മള്‍ട്ടിടാക്‌സ് കെയര്‍ ഗിവര്‍ തസ്തികയിലേക്ക് എട്ടാം ക്ലാസും സെപ്ഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയിലേക്ക് ഡിഗ്രി, ബി.എഡ്(സ്‌പെഷ്യല്‍ എം.ആര്‍)/ഡിഗ്രി, ഡി.എസ്.ഇ(എം.ആര്‍) ആണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ ഏഴിന് രാവിലെ 11ന് സ്ഥാപനത്തില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0494 2699050.
