ഇടുക്കി :ജില്ലയില്‍ 671 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.54% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 389 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 25

ആലക്കോട് 13

അറക്കുളം 22

അയ്യപ്പൻകോവിൽ 16

ബൈസൺവാലി 3

ചക്കുപള്ളം 5

ഇടവെട്ടി 10

ഏലപ്പാറ 2

ഇരട്ടയാർ 3

കഞ്ഞിക്കുഴി 2

കാമാക്ഷി 4

കാഞ്ചിയാർ 51

കരിമണ്ണൂർ 51

കരിങ്കുന്നം 35

കരുണാപുരം 3

കട്ടപ്പന 36

കോടിക്കുളം 35

കൊക്കയാർ 23

കൊന്നത്തടി 3

കുടയത്തൂർ 7

കുമാരമംഗലം 23

കുമളി 12

മണക്കാട് 4

മാങ്കുളം 1

മറയൂർ 1

മരിയാപുരം 6

മൂന്നാർ 2

മുട്ടം 11

നെടുങ്കണ്ടം 20

പള്ളിവാസൽ 10

പാമ്പാടുംപാറ 4

പീരുമേട് 4

പെരുവന്താനം 6

പുറപ്പുഴ 8

രാജാക്കാട് 17

രാജകുമാരി 1

സേനാപതി 1

തൊടുപുഴ 39

ഉടുമ്പന്നൂർ 36

ഉപ്പുതറ 22

വണ്ടൻമേട് 7

വണ്ടിപ്പെരിയാർ 8

വണ്ണപ്പുറം 13

വാത്തിക്കുടി 46

വാഴത്തോപ്പ് 7

വെള്ളത്തൂവൽ 9

വെള്ളിയാമറ്റം 4

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനി (59).

തൊടുപുഴ കാരിക്കോട് സ്വദേശി (41).