ഇടുക്കി: ജില്ലയില്‍ 639 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.32% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 688 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 53
ആലക്കോട് 7
അറക്കുളം 6
അയ്യപ്പൻകോവിൽ 6
ബൈസൺവാലി 8
ചക്കുപള്ളം 16
ചിന്നക്കനാൽ 14
ഇടവെട്ടി 13
ഏലപ്പാറ 3
ഇരട്ടയാർ 1
കഞ്ഞിക്കുഴി 9
കാമാക്ഷി 10
കാഞ്ചിയാർ 19
കരിമണ്ണൂർ 47
കരിങ്കുന്നം 6
കരുണാപുരം 5
കട്ടപ്പന 45
കോടിക്കുളം 10
കൊക്കയാർ 2
കൊന്നത്തടി 25
കുടയത്തൂർ 17
കുമാരമംഗലം 12
കുമളി 7
മണക്കാട് 14
മാങ്കുളം 1
മറയൂർ 2
മരിയാപുരം 6
മൂന്നാർ 5
മുട്ടം 15
നെടുങ്കണ്ടം 20
പള്ളിവാസൽ 9
പാമ്പാടുംപാറ 5
പീരുമേട് 6
പെരുവന്താനം 9
പുറപ്പുഴ 3
രാജാക്കാട് 12
രാജകുമാരി 4
ശാന്തൻപാറ 1
സേനാപതി 9
തൊടുപുഴ 47
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 20
ഉപ്പുതറ 15
വണ്ടൻമേട് 9
വണ്ടിപ്പെരിയാർ 8
വണ്ണപ്പുറം 30
വാത്തിക്കുടി 17
വാഴത്തോപ്പ് 12
വെള്ളത്തൂവൽ 10
വെള്ളിയാമറ്റം 8
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി കീരിയോട് സ്വദേശിനി (47).
ഇടവെട്ടി സ്വദേശി (45).
കോടിക്കുളം സ്വദേശി (30).
കരിങ്കുന്നം സ്വദേശി (48).
തൊടുപുഴ കീരികോട് സ്വദേശി (33).