കാസര്‍കോട്: ബ്ലോക്ക് പഞ്ചായത്ത് പ്രകൃതിക്ഷോഭം കാലവര്‍ഷക്കെടുതി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സിവില്‍ പ്രവൃത്തികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്ന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓണ്‍ലൈനായി ഒക്ടോബര്‍ 12 ന് വൈകീട്ട് ആറ് മണി സമര്‍പ്പിക്കാം.

അസല്‍ രേഖകള്‍ സ്പീഡ് രജിസ്റ്റേര്‍ഡ് തപാല്‍ വഴി ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ 20 ന് ഉച്ചയ്ക്ക് ഒരു മണി. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും www.etenders.kerala.gov.in ല്‍ നിന്നും ലഭിക്കും.