കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ഡിഫൈബ്രില്ലേറ്റര്‍ വിത്ത് കാര്‍ഡിയാക് മോണിറ്ററുകള്‍ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഒക്ടോബര്‍ 11 ന് വൈകീട്ട് മൂന്നു വരെ ദര്‍ഘാസ് ഫോം വിതരണം ചെയ്യും. ഒക്ടോബര്‍ 12 ന് രാവിലെ 11 വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0467 2217018