പാലക്കാട്: ആർട്ടില്ലറി റെജിമെന്റിൽ നിന്നും ഏപ്രിൽ 2020 മുതൽ വിരമിച്ച വിമുക്തഭടന്മാർ Army veteran cell, Army grievance handling portal ലിൽ ബയോഡേറ്റ നൽകുന്നതിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0491-2501633.