തിരുവനന്തപുരം കൈമനത്തെ സര്‍ക്കാര്‍, വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലിന്റെ കീഴില്‍ നടക്കുന്ന ബ്യൂട്ടീഷന്‍, ഡി.റ്റി.പി, എം.എസ്. ഓഫീസ് (ഓഫീസ് ഓട്ടോമേഷന്‍), ടാലി, ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ), ആട്ടോകാഡ്, അലൂമിനയം ഫാബ്രിക്കേഷന്‍, ബുക്ക് ബൈന്‍ഡിംഗ് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് : 0471 2490670.
