കൊച്ചി: ആറു മാസത്തില്‍ കുറയാത്ത കാലയളവിലുളള മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിങ്ങില്‍ പങ്കെടുത്ത് പരീക്ഷ 2021 ല്‍ എഴുതിയ വിമുക്ത ഭടന്മാരുടെ മക്കള്‍ക്കു വേണ്ടിയുളള ഗ്രാന്റിന് നവംബര്‍ 20 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്