ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വം എടുത്ത ശേഷം അംശാദായം അടയ്ക്കുന്നതിൽ മുടക്കം വരുത്തിയവർക്ക് കുടിശ്ശിക അടയ്ക്കാനുള്ള കാലാവധി ഒക്ടോബർ 31 വരെ അനുവദിച്ചതായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2547437.