എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ നവംബർ എട്ടിന് Computerised Financial Accounting & GST Using Taly കോഴ്‌സ് ആരംഭിക്കുന്നു.  കോഴ്‌സിലേക്ക് അടുത്ത മാസം ആറുവരെ അപേക്ഷിക്കാം.  വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2560333.