സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം ബി എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് ഒഴിവുള്ള ഏതാനും സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ തൈക്കാട് കിറ്റ്‌സിന്റെ ആസ്ഥാനത്ത് 13ന് രാവിലെ 10ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org. ഫോൺ: 8111823377, 0471-2327707.