സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ്, കാസർകോട് ജില്ലാ ഓഫീസിലെയും ജില്ലയിലെ രണ്ട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുകളിലെയും കമ്പ്യൂട്ടറുകളുടെയും പ്രിന്ററുകളുടെയും മറ്റു അനുബന്ധ ഉപകരണങ്ങളുടെയും വാർഷിക അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു.

ക്വട്ടേഷനുകൾ ഒക്ടോബർ 29 ന് രാവിലെ 11നകം ലഭിക്കണം. വിവരങ്ങൾക്ക് സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് കാസർകോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04994256474. ഇമെയിൽ: ecostatksd@gmail.com