ഇരട്ടയാർ ഡാമിന്റെ ഷട്ടറുകൾ ശനിയാഴ്ച (16/10/2021) 8.30 PM ന് തുറക്കും. ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ഉയർത്തി 10 ക്യുമെക്സ് ജലം വരെ പുറത്തേക്കൊഴുകും.ഇരട്ടയാർ ഡാമിന്റെ സ്പിൽവേയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ ഷീബ ജോർജ് അറിയിച്ചു