കാസര്‍കോട് ജില്ലയില്‍ എന്‍.ഡി.പി.എസ് കേസില്‍ ഉള്‍പ്പെട്ട 23 വാഹനങ്ങളുടെ ലേലം ഒക്ടോബര്‍ 21 ന് രാവിലെ 11 ന് ജില്ലാ പോലീസ് ആസ്ഥാനത്ത് നടക്കും. താത്പര്യമുള്ളവര്‍ക്ക് നിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കാം.