ജില്ലാ ശിശുക്ഷേമ സമിതിയുടെ എക്‌സിക്യുട്ടീവ് യോഗം ഒക്ടോബർ 22ന് ഉച്ചയ്ക്ക് രണ്ടിന് എ.ഡി.എമ്മിന്റെ ചേംബറിൽ ചേരും. യോഗത്തിൽ എല്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളും പങ്കെടുക്കണമെന്ന് ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.