പാലക്കാട് ടൗണ് സൗത്ത്, ട്രാഫിക് എന്ഫോഴ്‌സ്‌മെന്റ് യൂണിറ്റ്, മങ്കര, കൊഴിഞ്ഞാമ്പാറ, മംഗലംഡാം, കുഴല്മന്ദം, പാടഗിരി, നെന്മാറ, ഷൊര്ണൂര്, ചെര്പ്പുളശ്ശേരി, ചാലിശ്ശേരി, നാട്ടുകല്, ഷോളയൂര് പോലീസ് സ്റ്റേഷന് പരിസരങ്ങളില് സൂക്ഷിച്ച അവകാശികള് ഇല്ലാത്ത 156 വാഹനങ്ങള് ഒക്ടോബര് 29 ന് രാവിലെ 11 മുതല് ഇ-ലേലം നടത്തും. താത്പര്യമുള്ളവര്ക്ക് www.mstcecommerce.com ല് രജിസ്റ്റര് ചെയ്ത് ലേലത്തില് പങ്കെടുക്കാം.