കാസർഗോഡ് | October 21, 2021 നീലേശ്വരം നഗരസഭയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. അഭിമുഖം ഒക്ടോബര്‍ 25 ന് രാവിലെ 10.30 ന് നഗരസഭാ കാര്യാലയത്തില്‍. എസ്.എസ്.എല്‍.സിയും മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡോക്ടര്‍, ഫാര്‍മിസ്റ്റ്,ക്ലീനിങ്ങ് സ്റ്റാഫ് ഒഴിവ് കോവിഡ് ധനസഹായം