മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍ കാസര്‍കോട് ജില്ലയിലെ വിവിധ ബ്ലോക്കുകകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ മൃഗചികിത്സാ സേവനം ചെയ്യുന്നതിന് ഡോക്ടര്‍മാരെ ആവശ്യമുണ്ട്. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 25 ന് രാവിലെ 11 ന് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍. ഫോണ്‍: 04994 255483
