കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയായ പട്ടികജാതി വികസന വകുപ്പില്‍ നിന്നും കൈമാറിയിട്ടുളള നഴ്‌സറി സ്‌കൂളുകള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 30 നകം ക്വട്ടേഷനുകള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. പഠനോപകരങ്ങളുടെ അംഗീകരിച്ച ലിസ്റ്റ് ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256162