ബേപ്പൂര്‍ തുറമുഖത്തെ കാന്റീന്‍ ഒരു വര്‍ഷത്തേക്കുളള നടത്തിപ്പിനായി പ്രതിമാസ ലൈസന്‍സ്‌ ഫീസടിസഥാനത്തില്‍ നല്‍കുന്നതിന്‌ മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 15 ന് ഉച്ചയ്ക്ക്‌ 12 മണി വരെ ബേപ്പൂർ പോർട്ട് ഓഫീസിൽ…

ഏപ്രിൽ 25ന് ഉച്ചയ്ക്ക് 2.30 മുതൽ കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന പട്ടയ മിഷൻ സംസ്ഥാനതല പ്രഖ്യാപനവും പട്ടയങ്ങളുടെ വിതരണവും പരിപാടിയുടെ യൂട്യൂബ്, ഫേസ്ബുക്ക് ലൈവുകൾ രണ്ട് ക്യാമറ ഉപയോഗിച്ച് ലൈവ് ടെലികാസ്റ്റ് ചെയ്യാൻ…

മുനമ്പം ഫിഷിംഗ് ഹാര്‍ബറിലെ ഷോപ്പിംഗ് കോംപ്ലക്‌സിന് കിഴക്കുഭാഗത്തുളള മിനറല്‍ വാട്ടര്‍ സൂക്ഷിക്കുന്ന രണ്ടു മുറികള്‍ (റൂം നമ്പര്‍ 1, റൂം നമ്പര്‍ 2) 2023 ജൂണ്‍ 21 മുതല്‍ 2024 ജൂണ്‍ 20 വരെ…

ജില്ലാ ശുചിത്വമിഷന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കാന്‍ തയ്യാറുള്ള കാറുടമകളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. വാഹനം ടാക്‌സി രജിസ്‌ട്രേഷന്‍ ഉള്ളതായിരിക്കണം. ജി.പി.എസ് സംവിധാനം നിര്‍ബന്ധം. 2017 അല്ലെങ്കില്‍ അതിന് ശേഷമുള്ള…

ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ 9 മുതല്‍ 15 വരെ നടക്കുന്ന എന്റെ കേരളം-2023 പ്രദര്‍ശന-വിപണന മേളയുടെ പ്രചാരണാര്‍ത്ഥം 1500 ടീഷര്‍ട്ട് 1500 തൊപ്പികളില്‍ ലോഗോ പ്രിന്റ് ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ജില്ലാ…

കൊച്ചി നഗരസഭയില്‍ 2023-2024 ( 2023 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെ) സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാകുന്ന വിവിധ പൊതുപരിപാടികളുടെയും ഉദ്ഘാടന ചടങ്ങുകളുടെയും നോട്ടീസ് പ്രിന്റ് ചെയ്ത് സപ്ലൈ ചെയ്യുന്നതിന് റേറ്റ്…

സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് മോജോ കിറ്റിനായി വിവിധ സാമഗ്രികള്‍ (ആക്‌സസറികള്‍) വാങ്ങുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ആലപ്പുഴ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 27-ന് വൈകിട്ട്…

തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സംയുക്തമമായി ഡിസംബർ 3 ന് തിരുവനന്തപുരം ചാല ഗവ.ഹയർസെക്കണ്ടറി വച്ച് നടക്കുന്ന ഭിന്നശേഷി ദിനാഘോഷത്തിൽ ഭക്ഷണ വിതരണത്തിനായി കുടുംബശ്രീ യൂണിറ്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, വ്യക്തികൾ…

ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ടിലേക്ക് കമ്പ്യൂട്ടർ ടേബിളുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 15ന് വൈകിട്ട് മൂന്നിനകം ക്വട്ടേഷൻ നൽകണം.

സംസ്ഥാന ടൂറിസം വകുപ്പ് നിര്‍മ്മിച്ച ഡിറ്റിപിസിയുടെ നിയന്ത്രണത്തിലുള്ള അരുവിക്കുഴി ടൂറിസം പദ്ധതി നടത്തിപ്പ് മൂന്നു വര്‍ഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഏറ്റെടുക്കുന്നതിന് താല്‍പ്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രധാന കെട്ടിടം, ടോയ്ലറ്റ് ബ്ലോക്ക്,…