കണ്ണൂർ | November 18, 2025 ചൊക്ലി കോടിയേരി ബാലകൃഷ്ണന് സ്മാരക ഗവ. കോളേജ് തലശ്ശേരിയില്‍ സ്പോര്‍ട്സ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 20ന് വൈകിട്ട് 2.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഇ മെയില്‍: govtcollegetly@gmail.com, ഫോണ്‍: 9188900210. തദ്ദേശ തെരഞ്ഞെടുപ്പ്: വാഹന പ്രചാരണത്തിനും പൊതുയോഗങ്ങൾക്കും അനുമതി വാങ്ങണം പത്താംതരം തുല്യതാ പരീക്ഷ അവസാനിച്ചു