ഏപ്രിൽ 25ന് ഉച്ചയ്ക്ക് 2.30 മുതൽ കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന പട്ടയ മിഷൻ സംസ്ഥാനതല പ്രഖ്യാപനവും പട്ടയങ്ങളുടെ വിതരണവും പരിപാടിയുടെ യൂട്യൂബ്, ഫേസ്ബുക്ക് ലൈവുകൾ രണ്ട് ക്യാമറ ഉപയോഗിച്ച് ലൈവ് ടെലികാസ്റ്റ് ചെയ്യാൻ സാങ്കേതിക വൈദഗ്ധ്യവും ഉപകരണങ്ങളുമുള്ള സ്ഥാപനങ്ങൾ / വ്യക്തികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ 22 ന് രാവിലെ 11 നകം കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസിലെത്തിക്കണം.