കൊച്ചി നഗരസഭയില്‍ 2023-2024 ( 2023 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെ) സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാകുന്ന വിവിധ പൊതുപരിപാടികളുടെയും ഉദ്ഘാടന ചടങ്ങുകളുടെയും നോട്ടീസ് പ്രിന്റ് ചെയ്ത് സപ്ലൈ ചെയ്യുന്നതിന് റേറ്റ് കോണ്‍ട്രാക്ട് ചെയ്യുന്നതിനായി മത്സരാടിസ്ഥാനത്തിലുള്ള റണ്ണിംഗ് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി രണ്ട് പകല്‍ 12 വരെ സെക്രട്ടറിയുടെ പി.എ സ്വീകരിക്കും.
ക്വട്ടേഷനോടൊപ്പം 3000 രൂപയുടെ നിരതദ്രവ്യം നഗരസഭ ട്രഷറിയില്‍ ഒടുക്കണം. ഫോറം വില 500 + ജി.എസ്.ടി. ഫോണ്‍: 2369007, 2369196, 2369143.

——————————————————————————————————————————————————————————-

കൊച്ചി നഗരസഭയിലെ ജീവനക്കാര്‍ക്ക് 2023 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 (202324) വരെയുള്ള കാലയളവിലേക്ക് ആവശ്യമായ ഐഡന്റിറ്റി കാര്‍ഡ് ടാഗ് ഉള്‍പ്പടെ നഗരസഭ ആവശ്യപ്പെടുന്ന രൂപത്തിലും ഡിസൈനിലും തയ്യാറാക്കി നഗരസഭ ഓഫീസില്‍ നല്‍കുന്നതിന് മത്സരാടിസ്ഥാനത്തിലുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി മൂന്നിന് പകല്‍ 12 നകം കൊച്ചി നഗരസഭ സെക്രട്ടറിയുടെ പി.എ യുടെ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 2369007, 2369196, 2369143.

——————————————————————————————————————————————————————————-

കൊച്ചി നഗരസഭയിലേക്ക് 2023 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 (202324) കാലയളവിലേക്ക് ആവശ്യമായ സീലുകള്‍ തയ്യാറാക്കി ഓഫീസില്‍ എത്തിച്ചു നല്‍കുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള റണ്ണിംഗ് ക്വട്ടേഷന്‍ ക്ഷണിച്ചു.

ക്വട്ടേഷനുകള്‍ ഫെബ്രുവരി രണ്ടിന് പകല്‍ 12നകം ലഭിക്കണം. ക്വട്ടേഷനോടൊപ്പം കൊച്ചി നഗരസഭ സെക്രട്ടറിയുടെ പേരില്‍ 2000 രൂപ നഗരസഭ ട്രഷറിയിലോ, ബാങ്കിലോ ഡെപ്പോസിറ്റ് ചെയ്തതിന്റെ രസീത് ഉള്ളടക്കം ചെയ്യണം. ഫോണ്‍: 2369007, 2369196, 2369143.

——————————————————————————————————————————————————————————-

2023-2024 ( 2023 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെ) സാമ്പത്തിക വര്‍ഷത്തേയ്ക്ക് കൊച്ചി നഗരസഭയുടെ ആവശ്യത്തിലേക്ക് ലെറ്റര്‍പാഡുകള്‍ അച്ചടിച്ചു നല്‍കുന്നതിന മത്സരാടിസ്ഥാനത്തിലുളള റണ്ണിംഗ് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി രണ്ടിന് പകല്‍ 12 വരെ സെക്രട്ടറിയുടെ പി.എ സ്വീകരിക്കും.
ക്വട്ടേഷനോടൊപ്പം 3000 രൂപയുടെ നിരതദ്രവ്യം നഗരസഭ ട്രഷറിയില്‍ ഒടുക്കണം. (ടെന്‍ഡര്‍ ഫോറത്തിന്റെ വില 500 + ജി.എസ്.ടി.) ലെറ്റര്‍പാഡിന്റെ മാതൃക പ്രവൃത്തിദിനങ്ങളില്‍ ഓഫീസിലെ സ്റ്റോര്‍ സെക്ഷനില്‍ നിന്നും പരിശോധനയ്ക്ക് ലഭ്യമാകും. ഫോണ്‍: 2369007, 2369196, 2369143.