തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സംയുക്തമമായി ഡിസംബർ 3 ന് തിരുവനന്തപുരം ചാല ഗവ.ഹയർസെക്കണ്ടറി വച്ച് നടക്കുന്ന ഭിന്നശേഷി ദിനാഘോഷത്തിൽ ഭക്ഷണ വിതരണത്തിനായി കുടുംബശ്രീ യൂണിറ്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയ്യതി നവംബർ 25 രാവിലെ 10.30. ക്വട്ടേഷൻ തുറക്കുന്ന തിയതി 25 ന് രാവിലെ 11 മണി. ക്വട്ടേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസ് നമ്പറിൽ ബന്ധപെടുക. 0471-2343241