സംസ്ഥാന ടൂറിസം വകുപ്പ് നിര്‍മ്മിച്ച ഡിറ്റിപിസിയുടെ നിയന്ത്രണത്തിലുള്ള അരുവിക്കുഴി ടൂറിസം പദ്ധതി നടത്തിപ്പ് മൂന്നു വര്‍ഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഏറ്റെടുക്കുന്നതിന് താല്‍പ്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രധാന കെട്ടിടം, ടോയ്ലറ്റ് ബ്ലോക്ക്,…
കോഴിക്കോട് ഗവ എഞ്ചിനീയറിംഗ് കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് എന്‍വിയോണ്‍മെന്റ് ലാബിലെ വെയിങ് ബാലന്‍സ് റിപ്പയര്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്നഅവസാന തിയതി നവംബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ട് മണി വരെ. വിവരങ്ങള്‍ക്ക്…
നഗര കാർഷിക മൊത്ത വിപണന കേന്ദ്രത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്റ്റാളുകളും, കോൾഡ് സ്റ്റോറേജുകളും 11 മാസ കാലയളവിലേക്ക് ലൈസൻസിനു സ്വീകരിക്കുവാൻ ക്വട്ടേഷന് അപേക്ഷ ക്ഷണിക്കുന്നു .ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 29 രാവിലെ 11…
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ കോവൂര്‍ വെളളിമാട്കുന്ന് റോഡില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലെ മെസ്സ് നടത്തിപ്പിനായി ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്‌ടോബര്‍ 22 ന് ഉച്ചക്ക് രണ്ട്…
നവംബർ ഒന്നിന് മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്‌കറ്റ് ബോൾ കോർട്ടിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 20നകം…
ഭവന നിർമ്മാണ ബോർഡിന്റെ ഉടമസ്ഥതയിൽ കോവൂർ വെളളിമാട്കുന്ന് റോഡിൽ പ്രവർത്തിക്കുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലിലെ നടത്തിപ്പിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 22. കൂടുതൽ വിവരങ്ങൾക്ക് : 0495 2369545
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുഖേന പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ അച്ചടിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗോഡൗണിൽ എത്തിക്കുന്നതിന് സി.ടി.പി, കളർ പ്രിന്റിംഗ്, മെഷീൻ സൂയിങ്ങ്, പെർഫെക്ട് ബൈൻഡിങ്ങ്, ലാമിനേഷൻ സൗകര്യമുള്ള ഓഫ്സെറ്റ് പ്രസ്സുകളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ആധുനിക സൗകര്യമുള്ള ഓഫ്സെറ്റ് പ്രസ്സുകളിൽ നിന്നും…
