സംസ്ഥാന സർക്കാറിന്റെ വികസന ക്ഷേമ പദ്ധതികളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി രണ്ടാം വർഷത്തിൽ സർക്കാർ നടപ്പിലാക്കിയ വികസന ക്ഷേമ നേട്ടങ്ങൾ ഉൾക്കൊള്ളിച്ച ഫോൾഡർ/ ബ്രോഷർ ഡിസൈൻ ചെയ്ത അച്ചടിച്ച് തയ്യാറാക്കി നൽകുന്നതിന് വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 22 ന് വൈകിട്ട് നാലിനകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2562558
![](https://prdlive.kerala.gov.in/wp-content/uploads/2022/10/WhatsApp-Image-2022-10-18-at-09.31.35-65x65.jpeg)