ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ 39 കുട്ടികൾക്ക് കളർ ഡ്രസുകൾ എത്തിക്കുന്നതിന് തയാറുള്ള വ്യക്തി/ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരത്തിന് ഫോൺ: 9947562649