വടയാർ-ചന്തപ്പാലം-മുളക്കുളം റോഡുകളിൽ നിൽക്കുന്ന 52 മരങ്ങൾ പൊൻകുന്നം കെ.എസ്.ടി.പി ഓഫീസ് പരിസരത്ത് വച്ച് ഒക്ടോബർ 27 ന് രാവിലെ 11.30 ന് ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 04828 206961