സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ കോവൂര്‍ വെളളിമാട്കുന്ന് റോഡില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലെ മെസ്സ് നടത്തിപ്പിനായി ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്‌ടോബര്‍ 22 ന് ഉച്ചക്ക് രണ്ട് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2369545.