ചിറ്റൂര്, നെന്മാറ, കൊഴിഞ്ഞാമ്പാറ സെക്ഷന് ഓഫീസ് പരിധിയിലെ പാര്ശ്വ ഭാഗങ്ങളിലെ ഫലവൃക്ഷങ്ങളില് നിന്നും ഒരു വര്ഷത്തേക്ക് ഫലങ്ങള് എടുക്കാനുള്ള അവകാശം ഒക്ടോബര് 30 ന് രാവിലെ 11 ന് ചിറ്റൂര് പൊതുമരാമത്ത് വകുപ്പ് നിരത്തുകള് സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്ജിനീയറുടെ കാര്യാലയത്തില് ലേലം ചെയ്യും. 2000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള് ഒക്ടോബര് 29 ന് വൈകിട്ട് നാല് വരെ സ്വീകരിക്കും.
