കല്പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മേധാവികളുടെയും ക്ഷേത്ര ഭാരവാഹികളുടെയും അവലോകന യോഗം ഒക്ടോബര് 26 ന് ഉച്ചക്ക് രണ്ടിന് കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേരും. യോഗത്തില് ബന്ധപ്പെട്ട ഉദ്യോഗസ്ഥര് പങ്കെടുക്കണമെന്ന് ഡെപ്യുട്ടി കലക്ടര് (ജനറല്) അറിയിച്ചു.