തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേയ്ക്കുള്ള സ്ഥാനാർഥികളുടെയും യോഗങ്ങൾ കളക്ട്രേറ്റിൽ ചേർന്നു. പെരുമാറ്റച്ചട്ടച്ചട്ടം പാലിച്ചുകൊണ്ടു സൗഹാർദപൂർണമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും ശ്രമിക്കണമെന്നു…
എസ്.സി/ എസ്.ടി രണ്ടാം പാദവാര്ഷിക മോണിറ്ററിങ്ങ് കമ്മിറ്റി യോഗം നവംബർ 11 ന് രാവിലെ 11 ന് കൽപ്പറ്റ ജില്ലാ പോലീസ് കാര്യാലയത്തില് നടക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ആഗസ്റ്റ് 8 ന് രാവിലെ 11ന് വഴുതക്കാട് ട്രാൻസ് ടവറിലെ ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള എം.പിമാരുടെ യോഗം ജൂലൈ 4ന് രാവിലെ 11 മുതൽ തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ചേരും.
കേരള നിയമസഭയുടെ ഹർജികൾ സംബന്ധിച്ച സമിതി ജൂൺ 10ന് രാവിലെ 10.30ന് കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. സമിതിയുടെ പരിഗണനയിലായിരിക്കുന്നതും കോഴിക്കോട് ജില്ലയിൽ നിന്നും സമിതിക്ക് ലഭിച്ചതുമായ ഹർജികളിന്മേൽ ബന്ധപ്പെട്ട…
സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗം മേയ് 30ന് രാവിലെ 11ന് വഴുതയ്ക്കാട് ട്രാൻസ് ടവേഴ്സിലെ ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ മാർച്ച് 29 രാവിലെ 11 മണിക്ക് എറണാകുളത്തെ കാക്കനാട്ടുള്ള കേരള ബാങ്കിന്റെ കോർപ്പറേറ്റ് ഓഫീസിൽ മുന്നോക്ക സമുദായ ലിസ്റ്റിൽ ഉൾപ്പെട്ടതും എന്നാൽ…
കേ സ്റ്റോറിന്റെ പ്രവര്‍ത്തനം ജില്ലയില്‍ വിപുലമാക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കാഞ്ഞങ്ങാട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ജില്ലയിലെ ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും കെ…
തൃത്താല മണ്ഡലത്തിന്റെ പല മേഖലകളിലും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണുന്നതിനായി തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേര്‍ന്നു.…
ജില്ലാതല ഓഫീസുകളുമായി ബന്ധപ്പെട്ട് സർക്കാർ കക്ഷിയായ കേസുകളുടെ അവലോകനയോഗം ജില്ലാ ലീഗൽ ഓഫീസർ മനു സോളമന്റെ അധ്യക്ഷതയിൽ ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ (എൽ.എ) പി. സുനിൽ കുമാർ,…
