പ്രധാന അറിയിപ്പുകൾ | May 22, 2025 സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗം മേയ് 30ന് രാവിലെ 11ന് വഴുതയ്ക്കാട് ട്രാൻസ് ടവേഴ്സിലെ ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കെ.ജി.ടി.ഇ. കമ്പ്യൂട്ടർ പരീക്ഷ ബി.എച്ച്.എം.സി.ടി: 31 വരെ അപേക്ഷിക്കാം