ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വര്‍ക്കിങ് ഗ്രൂപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. അതിദാരിദ്ര്യ നിര്‍മാര്‍ജനം, ഉത്പാദന മേഖലാവികസനം എന്നിവയ്ക്ക് ഊന്നല്‍ നല്കുന്നപദ്ധതികള് ആവിഷ്കരിക്കാന്‍ തീരുമാനമായി. കാര്‍ഷിക-ക്ഷീരവികസന, ആരോഗ്യമേഖലകള്‍ക്ക്…
ജില്ലയിലെ വിവിധ ന്യൂനപക്ഷ സംഘടനാ ഭാരവാഹികളുടെ യോഗം 21 ന് വൈകിട്ട് മൂന്ന് മണിക്ക് ആലപ്പുഴ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. യോഗത്തിൽ കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ.റഷീദ്, അംഗങ്ങളായ സൈഫുദ്ദിൻ…
കേരളത്തെ മാർക്കറ്റ് ചെയ്യാൻ ഭാവിയിലേയ്ക്കുള്ള ഏറ്റവും വലിയ നിക്ഷേപമാണ് കേരളീയത്തിലൂടെ സാധ്യമാകുന്നത് എന്നു ധനകാര്യവകുപ്പ് മന്ത്രിയും കേരളീയം സംഘാടകസമിതി സ്റ്റിയയിറിങ് കമ്മിറ്റി അധ്യക്ഷനുമായ കെ.എൻ. ബാലഗോപാൽ. കേരളത്തിന്റെ നേട്ടങ്ങളുടെ നേർക്കാഴ്ചയുമായി നവംബർ ഒന്നുമുതൽ ഏഴുവരെ…
സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ ആഭിമുഖ്യത്തിൽ, ഒക്ടബോർ നാലിന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ന്യൂനപക്ഷ സംഘടനാ പ്രതിനിധികളുടെ ഒരു യോഗം ചേരും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ,…
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഈ വര്‍ഷത്തെ ക്രിസ്തുരാജത്വ തിരുന്നാളിനോടനുബന്ധിച്ച് വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി,ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു,ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍…
മലബാറിന്റെ ജലോത്സവമായ ബിയ്യം കായല്‍ വള്ളംകളി മത്സരത്തിന്റെ വിപുലമായ നടത്തിപ്പിനായി പി.നന്ദകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ തീരുമാനങ്ങൾ കൈക്കൊളുന്നതിനും വിവിധ കമ്മറ്റികളുടെ രൂപീകരണത്തിനുമായാണ് എം.എൽ.എയുടെ അധ്യക്ഷതയിൽ താലൂക്ക് കോൺഫറൻസ്…
ജില്ലയിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടത്താൻ എ ഡി എം സി.മുഹമ്മദ് റഫീഖിന്റെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ആഗസ്റ്റ് 15 ന് രാവിലെ ഒൻപത് മണി മുതൽ വെസ്റ്റ്ഹിൽ ക്യാപ്റ്റൻ…
കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ എസ് ഡബ്ല്യൂ എം പി ) യുടെ നഗരസഭാതല ഖരമാലിന്യ രൂപരേഖ തയ്യാറാക്കുന്നതിന് കൊയിലാണ്ടി നഗരസഭയിൽ ഒന്നാം ഘട്ട യോഗം ചേർന്നു. യോഗം നഗരസഭ ചെയർപേഴ്സൺ സുധ…
*വള്ളിയൂര്‍ കാവ് - കമ്മന പാലം നിര്‍മ്മാണവും തുടങ്ങും മാനന്തവാടി വള്ളിയൂര്‍കാവ് ദേവസ്വത്തിന്റെ സ്ഥലത്ത് സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കിയ മാര്‍ക്കറ്റിംഗ് സ്‌പേസ് നടത്തിപ്പ് ചുമതല വളളിയൂര്‍കാവ് ദേവസ്വത്തിന് നല്‍കാന്‍ ധാരണയായി. തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍…
മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ ദുരന്ത നിവാരണ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും അധികൃതരുടെയും യോഗം ചേർന്നു. കൺട്രോൾ റൂം സജ്ജമാക്കൽ, പൊതു സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കൽ,…