ജില്ലയിലെ വിവിധ ന്യൂനപക്ഷ സംഘടനാ ഭാരവാഹികളുടെ യോഗം 21 ന് വൈകിട്ട് മൂന്ന് മണിക്ക് ആലപ്പുഴ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. യോഗത്തിൽ കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ.റഷീദ്, അംഗങ്ങളായ സൈഫുദ്ദിൻ ഹാജി,  പി.റോസ തുടങ്ങിയവർ പങ്കെടുക്കും. ആലപ്പുഴയിലെ ന്യൂനപക്ഷ സംഘടനാ നേതാക്കൾ പങ്കെടുക്കണമെന്ന് കമ്മീഷൻ അറിയിച്ചു.