സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കേരളാ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് വയനാടിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി നഗരസഭകകളില്‍ ഖരമാലിന്യ പരിപാലനത്തിന് സമഗ്രമായ രൂപരേഖ തയ്യാറാക്കുന്നതിനായി സ്റ്റെയ്ക്ക് ഹോള്‍ഡര്‍ കണ്‍സള്‍ട്ടേഷന്‍ യോഗം ചേര്‍ന്നു.…
തമ്മനം-പുല്ലേപ്പടി റോഡ് വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. കോര്‍പറേഷന്‍, റവന്യു, കേരള റോഡ് ഫണ്ട് ബോര്‍ഡ്(കെ.ആര്‍.എഫ്.ബി) ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റോഡ് വികസനം…
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി മെയ് 11ന് രാവിലെ 10ന് കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്ന് കോഴിക്കോട് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ഫ്രഷ്കട്ട് എന്ന കോഴി മാലിന്യ സംസ്കരണ പ്ലാന്റിൽ…
ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി മങ്ങാട് അടിപ്പാത അനിവാര്യമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയിലും എന്‍ കെ പ്രേമചന്ദ്രന്‍ എംപി, എം നൗഷാദ് എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തിലും ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. അടിപ്പാത വേണമെന്ന…
മാലിന്യ സംസ്‌കരണം: ജില്ലാതല കോര്‍ കമ്മിറ്റി യോഗം ജില്ലയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്ന പൊതു ഇടങ്ങള്‍ കണ്ടെത്തി ശുചീകരിച്ച് പിന്നീട് മാലിന്യങ്ങള്‍ തള്ളാന്‍ അനുവദിക്കാത്ത രീതിയിലുള്ള നടപടികള്‍ സ്വീകരിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ.…
നാദാപുരം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി മേറ്റുമാരുടെ യോഗം സംഘടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതി ആക്ഷൻ പ്ലാനിൽ ഉൾപ്പെട്ട വിവിധ പ്രവൃത്തികൾ സമയബന്ധിതമായി ആരംഭിക്കുന്നതിനും പൂർത്തീകരിക്കുന്നതിനും വേണ്ടിയാണ് തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമാരുടെ യോഗം ചേർന്നത്. നാദാപുരം ഗ്രാമപഞ്ചായത്ത്…
കുറ്റ്യാടി നീർത്തട വികസനത്തിനായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച രണ്ട് കോടി രൂപ ഫലപ്രദമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ആയഞ്ചേരി, വേളം ഗ്രാമപഞ്ചായത്തുകളിലെ തുലാറ്റുംനട,…
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനയാനങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നതിന് മുന്നോടിയായി സ്വാഗതസംഘ രൂപീകരണ യോഗം ചേര്‍ന്നു. സുജിത്ത് വിജയന്‍പിള്ള എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു.…
ജില്ലാ നൈപുണ്യ സമിതി യോഗം ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. കോഴിക്കോട് ജില്ലാ മഹാത്മാ ഗാന്ധി നാഷണല്‍ ഫെല്ലോ അതുൽ മുരളീധരൻ ജില്ലക്ക് അനുവദിക്കപ്പെട്ട പദ്ധതികളുടെ…
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന 'പൗരധ്വനി' പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 13ന് ഉച്ചയ്ക്ക് രണ്ടിന് ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘാടക സമിതിയോഗം ചേരും. ശാസ്ത്രബോധം,…