ആശ്രാമം മൈതാനത്തും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലുമായി നടക്കുന്ന വിഷു മഹോത്സവം, കൊല്ലം പൂരം എന്നിവയുടെ സുഗമമായ നടത്തിപ്പിന് ഉത്സവമേഖലയില്‍ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഉത്തരവിട്ടു. പൊതുജനങ്ങളുടെ സുരക്ഷ, തിരക്ക്…

അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ തഴമേല്‍ (പട്ടികജാതി) വാര്‍ഡിലെ ആകസ്മിക ഒഴിവ് നികത്തുന്നതിനുള്ള ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നത് സംബന്ധിച്ച് യോഗം ചേര്‍ന്നു. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഏപ്രില്‍ നാലിന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും.…

ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നാലാംപാദ അവലോകന യോഗം എ ഡി എമ്മിന്റെ ചേംബറിൽ ചേർന്നു. എ ഡി എം സി.മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. പരിശീലന പരിപാടികളിൽ പട്ടികജാതി…

കോഴിക്കോട് ജില്ലയിലെ ആധാര്‍ അപ്ഡേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാതല ആധാർ മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്നു. ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ നിലവിൽ ജില്ലയിലെ ആധാര്‍ കാർഡ്…

വകുപ്പുതല ജില്ലാ ഓഫീസുകളിലെ നെയിം ബോര്‍ഡുകള്‍ മലയാളത്തിലാക്കുന്നത് എത്രയും വേഗം ചെയ്തു തീര്‍ക്കണമെന്ന് പാലക്കാട് ജില്ലാ കലക്ടര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഔദ്യോഗികഭാഷ ജില്ലാ ഏകോപന സമിതി യോഗം ഉദ്ഘാടനം നിര്‍വഹിച്ച്…

2023-24 വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് യോഗം ചേര്‍ന്നു. യോഗം ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ്…

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ.വി.പി ജോയിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെ മാസ്റ്റർ പ്ലാൻ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ, വികസന…

ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കീഴിലുള്ള സംസ്ഥാനതല വിജിലൻസ് കമ്മിറ്റി യോഗം 11 ന് രാവിലെ 11 മണിക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിലിന്റെ അധ്യക്ഷതയിൽ തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേരും.

മാനന്തവാടി നഗരസഭ 2023-24 സാമ്പത്തിക വര്‍ഷത്തെ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. മാനന്തവാടി ക്ഷീരസംഘം ഹാളില്‍ നടന്ന യോഗം നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത…

2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും എസ്‌കോര്‍ട്ടിങ് അധ്യാപകരുടെയും അപ്പീല്‍ മുഖേന പങ്കെടുക്കുന്നവരുടെയും യോഗം പാലക്കാട് ജില്ലാ പഞ്ചായത്ത്…