പാലക്കാട്: വിമുക്തഭടൻമാരുടെ മക്കൾക്ക് മെഡിക്കൽ / എൻജിനീയറിങ് എൻട്രൻസ് പരിശീലനത്തിന് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. വാർഷിക വരുമാന പരിധി ഇല്ല. അപേക്ഷകൾ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15. അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ലഭിക്കും. ഫോൺ 0491 2971633