ഇടുക്കി ജില്ലയില്‍ 449 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.09% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 445 പേർ കോവിഡ് രോഗമുക്തി തേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 30
ആലക്കോട് 4
അറക്കുളം 1
അയ്യപ്പൻകോവിൽ 4
ബൈസൺവാലി 13
ചക്കുപള്ളം 5
ഇടവെട്ടി 8
ഏലപ്പാറ 4
ഇരട്ടയാർ 22
കഞ്ഞിക്കുഴി 4
കാമാക്ഷി 4
കാഞ്ചിയാർ 24
കരിമണ്ണൂർ 4
കരിങ്കുന്നം 10
കരുണാപുരം 9
കട്ടപ്പന 34
കോടിക്കുളം 5
കൊക്കയാർ 5
കൊന്നത്തടി 21
കുടയത്തൂർ 1
കുമാരമംഗലം 7
കുമളി 14
മണക്കാട് 3
മറയൂർ 4
മരിയാപുരം 1
മൂന്നാർ 1
മുട്ടം 1
നെടുങ്കണ്ടം 35
പള്ളിവാസൽ 16
പാമ്പാടുംപാറ 7
പീരുമേട് 2
പുറപ്പുഴ 5
രാജാക്കാട് 2
രാജകുമാരി 2
തൊടുപുഴ 21
ഉടുമ്പൻചോല 3
ഉടുമ്പന്നൂർ 9
ഉപ്പുതറ 14
വണ്ടൻമേട് 6
വണ്ടിപ്പെരിയാർ 4
വണ്ണപ്പുറം 3
വാത്തിക്കുടി 4
വാഴത്തോപ്പ് 12
വെള്ളത്തൂവൽ 59
വെള്ളിയാമറ്റം 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 1 കേസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കട്ടപ്പന സ്വദേശിനി (16).