റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി പാലക്കാട്- പെരിന്തൽമണ്ണ സംസ്ഥാനപാത 53 റോഡിന് ഇരുവശത്തുമുള്ള മരങ്ങൾ കടമ്പഴിപ്പുറം ഹയർ സെക്കൻഡറി സ്‌കൂളിന് എതിർവശമുള്ള കെ.എം.സി കൺസ്ട്രക്ഷൻ കമ്പനിയുടെ പ്രൊജക്ട് ഓഫീസ് പരിസരത്ത് നവംബർ ഒന്നിന് രാവിലെ 11 ന് ലേലം ചെയ്യും.
ക്വട്ടേഷനുകൾ ഒക്ടോബർ 30 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. വിശദ വിവരങ്ങൾ കുറ്റിപ്പുറം കെ.എസ്.ടി.പി ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ ലഭിക്കും. ഫോൺ- 0494 2608728.