വയനാട്: ഒരാഴ്ചയായി പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയുടെ കാഠിന്യം കുറഞ്ഞ സാഹചര്യത്തില്‍, ജില്ലയില്‍ ദുരിതാശ്വാസ കേമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഒഴികെയുള്ള മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തി ദിവസം ആയിരിക്കുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
