വയനാട്: ഈ മാസം 17ന് കളക്ടറേറ്റില്‍ ചേരാന്‍ തീരുമാനിച്ച പൊലിസ് കംപ്ലെയിന്റ് അതോറിട്ടി സിറ്റിംഗ് മാറ്റി വച്ചു. കനത്ത മഴയെ തുടര്‍ന്നാണ് സിറ്റിംഗ് മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കും.