ഒഡെപെക്കിന്റെ തിരുവനന്തപുരം, എറണാകുളം അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള പരിശീലനകേന്ദ്രങ്ങളിൽ നവംബർ ഒന്ന് മുതൽ  IELTS/OET  ക്ലാസുകൾ ആരംഭിക്കുന്നു. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം അപേക്ഷിക്കുക. അപേക്ഷകൾ അയക്കേണ്ട ഇ -മെയിലുകൾ. tvmodepc@gmail.com (ഫോൺ- 7306289397 -തിരുവനന്തപുരം),  odepckochi@odepc.in (ഫോൺ-8606550701-എറണാകുളം), odepcacademicsangamly@gmail.com (ഫോൺ- 8086112315 -അങ്കമാലി),  odepcacademicscalicut@gmail.com (ഫോൺ-9567365032 -കോഴിക്കോട്).