വിദ്യാഭ്യാസം | October 27, 2021 റീജിയണൽ കാൻസർ സെന്ററിൽ ഗ്രാജ്വേറ്റ് അപ്രന്റീസ്സ് ടെയിനിംഗ് പ്രോഗ്രാം (മെക്കാനിക്കൽ എൻജിനിയറിങ്) ലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 30. വിശദവിവരങ്ങൾക്ക് www.rcctvm.gov.in സന്ദർശിക്കുക. താത്കാലിക ഒഴിവ് ജില്ലാ കോർഡിനേറ്ററുടെ താത്കാലിക ഒഴിവ്