ദേശീയ ആരോഗ്യദൗത്യം പദ്ധതിക്ക് കീഴിൽ മെഡിക്കൽ ഓഫീസർ (അലോപ്പതി), ഡെൻറൽ സർജൻ എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിൽ നവംബർ ആറ് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഓൺലൈനായി അപേക്ഷിക്കുക. ഫോൺ: 04672 209466.
